ഏറ്റവും സമ്പാദിക്കുന്ന താരം ക്രിസ്റ്റ്യാനോ തന്നെ; ആദ്യ നൂറിൽ ഒരു വനിത പോലുമില്ല
റിയാദ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുമായുള്ള കരാർ സൗദി സൂപ്പർ ലീഗ് ക്ലബായ അൽഹിലാൽ അവസാനിപ്പിച്ചു.
ലണ്ടൻ ∙ ഈജിപ്ഷ്യൻ ഫുട്ബോൾ എന്നു കേൾക്കുമ്പോൾ മുഹമ്മദ് സലാ എന്നു കണ്ണുംപൂട്ടി ചേരുംപടി ചേർത്തിരുന്നവർ ചെറുതായൊന്നു കണ്ണു തുറക്കുക! ഇതാ സലായുടെ പിൻഗാമിയായി മറ്റൊരു ഈജിപ്ഷ്യൻ താരം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വരവറിയിച്ചിരിക്കുന്നു.
എംപോളിയെ തകര്‍ത്ത് കൂളായി എസി മിലാന്‍ രണ്ടില്‍, ഇന്റർ ഒന്നിൽത്തന്നെ
സഫ്‌വാന് ആദ്യം യെല്ലോ കാർഡ് നൽകിയ റഫറി, പിന്നീട് ലൈൻ റഫറിയുമായി ചർച്ച നടത്തിയ ശേഷം ചുവപ്പ് കാർഡ് ആക്കി ഉയർത്തുകയായിരുന്നു.
ആ വമ്പൻ കളിക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ്, എതിർ ടീമിന് കനത്ത തിരിച്ചടിയും; കാരണം ഇങ്ങനെ...
ലയണല്‍ മെസിക്ക് അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി
ഗ്രൂപ്പ് Malayalam football news ഘട്ടത്തിലും സെമി ഫൈനലിലും കടുപ്പമേറിയ മത്സരങ്ങൾ കടന്നു ഫൈനലിലെത്തിയതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്.
പുതുച്ചേരിയുടെ വലയിൽ ഏഴ് ഗോൾ; ഹൈദരാബാദിലേയ്ക്ക് ടിക്കറ്റെടുത്ത് കേരളം
അപരാജിതം കേരളത്തിന്റെ സന്തോഷക്കുതിപ്പ്, എട്ടാം കിരീടത്തിലേക്ക് ബംഗാള്‍ കടമ്പ
പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനമുറപ്പിച്ച് ലിവർപൂൾ; ലാലിഗയിൽ കാലിടറി അത്‍ലറ്റിക്കോ
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ മുൻചാമ്പ്യൻമാരായ ...
അടി, തിരിച്ചടി: അർഹിച്ച ജയം പൊരുതി നേടി ബ്ലാസ്റ്റേഴ്സ്
യൂറോപ്പ ലീഗ് : യുണൈറ്റഡിനും ടോട്ടൻഹാമിനും ജയം